അമ്മേ- നമ്മുടെ കോളേജ് കുമാരൻ വന്നോ? എടി പതുക്കെപറ- ഇളയമകൾ ചിന്നുവിന്റെ ചോദ്യം- അതിലെ പ്രയോഗം ഇഷ്ടപ്പെട്ടുവെങ്കിലും പുറമേ നടിക്കാതെ ലളിത ദേഷ്യപ്പെട്ടു- പെണ...